Wednesday, June 13, 2007

യോഗക്ഷേമം കുമ്പിടിയോ ?

ഇന്നത്തെ ചിന്താവിഷയം.
നന്ദനം സിനിമേലു ജഗതി അവതരിപ്പിക്കുന്ന ഒരു കഥാപാത്രമുണ്ട്. കുമ്പിടി!
യോഗക്ഷേമ സഭ ഇപ്പോള്‍ ഏതാണ്ട് അത് പോലെ ആയിട്ടുണ്ട്. ഒരു പിടി മണ്ണ് വാരി മന്ത്രം
ചൊല്ലിക്കൊണ്ട് മന്ത്രിക്ക് നേരെ തിരിഞ്ഞ് നില്‍ക്കുന്നു. ഹ...ഹാ. ഇപ്പോ ഒരു കാര്യം
മനസിലായി അവര്‍ക്ക് തന്ത്രോം അറിയില്ല മന്ത്രോം അറിയില്ല. വല്ലോം അറിയാമാരുന്നേ
അതങ്ങ് ചെയ്തേച്ചാപ്പോരാരുന്നോ? പത്രക്കാരനേം ചാനലുകാരനേം വിളിച്ച് കൂട്ടി
പടമെടുപ്പിക്കണമാരുന്നോ? ഇതാ പറയുന്നതു അവര്‍ക്ക് തപസില്ല. തന്ത്രം വശമില്ല.
മന്ത്രം പിടിയില്ല. അറിയാവുന്നതു മൂന്നാം കിട പബ്ലിസിറ്റി സ്റ്റണ്ട് മാത്രം. പൂജാ
വര്‍ക്ക് പോകാതെ പിടിച്ച് നിക്കണ്ടേ!

1 comment:

ആ‍ള്‍ക്കൂട്ടം said...

തപസില്ല. തന്ത്രം വശമില്ല.
മന്ത്രം പിടിയില്ല. അറിയാവുന്നതു മൂന്നാം കിട പബ്ലിസിറ്റി സ്റ്റണ്ട് മാത്രം. പൂജാ
വര്‍ക്ക് പോകാതെ പിടിച്ച് നിക്കണ്ടേ!